ജനാധിപത്യ സംരക്ഷണത്തിന് പടുകൂറ്റൻ റാലി; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുംബൈയിലും ഡൽഹിയിലും പ്രതിഷേധക്കടൽ!
വോട്ടർപട്ടിക ക്രമക്കേടുകളിലും പ്രത്യേക തീവ്ര തിരുത്തൽ പ്രക്രിയയിലും (Special Intensive Revision – SIR) ഉയർന്ന ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തും മുംബൈയിലും സമരം കനക്കുന്നു.


































